RTI Expert-Banner

(11) വിവരാവകാശ അപേക്ഷ സമര്‍പ്പിക്കല്‍

(Note: Ctrl+F for find)

Subject

(1) അപേക്ഷകന്‍റെ ഒപ്പ് പരിശോധിക്കേണ്ടതില്ല
(2) RTI Register സംബന്ധിച്ച നിര്‍ദേശം
(3) അപേക്ഷ ഓഫീസില്‍ ലഭിച്ച തീയതി മുതലാണ്‌ 30 ദിവസം എന്ന സമയ പരിധി ആരംഭിക്കുന്നത്
(4) അപേക്ഷ വ്യക്തമാല്ലയെങ്കില്‍ അത് വ്യക്തമാക്കി തരാന്‍ അപേക്ഷകനോട് ആവശ്യപ്പെടാവുന്നതാണ്
(5) ഒരു അപേക്ഷയില്‍ ചോദിക്കാവുന്ന ചോദ്യങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
(6) വിവരാവകാശ അപേക്ഷകരെ ഭീഷണിപ്പെടുത്താന്‍ പാടില്ല.
(7) സംഘടനയുടെ ഭാരവാഹി എന്ന പേരില്‍ അപേക്ഷ സമര്‍പ്പിക്കല്‍
(9) അപേക്ഷാ രജിസ്റ്റര്‍
(8) RTI അപേക്ഷകരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുത്
(10) വിവരാവകാശ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആയതു വളരെ വ്യക്തതയോടെ ആയിരിക്കണം നല്‍കേണ്ടത്.
(11) ആവശ്യമുള്ള വിവരം കൃത്യമായി എഴുതണം
(12) അപേക്ഷ, അപ്പീല്‍ , പരാതി = ഇവയുടെ വ്യത്യാസം
(13) അപേക്ഷകന്‍ ---- സംഘടനയുടെ ഭാരവാഹി
(14) റസീറ്റ് തപാല്‍ വഴി ആവശ്യമെങ്കില്‍
(15) ജീവനക്കാര്‍ക്ക് സ്വന്തം ഓഫീസില്‍ വിവരാവകാശ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്
(16) RTI application Register (എല്ലാ ഓഫീസിലും സൂക്ഷിച്ചിരിക്കേണ്ട രജിസ്ടര്‍)
(17) കത്തില്‍ ഉണ്ടായിരിക്കേണ്ട കാര്യങ്ങള്‍
(18) employee can make RTI application
(19) വിവരാവകാശ അപേക്ഷയില്‍ അപേക്ഷകന്‍റെ ഒപ്പ് ഉണ്ടായിരിക്കണം
(20) ഓഫീസില്‍ അപേക്ഷ സ്വീകരിക്കാന്‍ പ്രത്യേക സമയം നിശ്ചയിക്കാന്‍ കഴിയില്ല.
(21) Only citizen can apply
(22) ഓഫീസില്‍ അപേക്ഷ കൈപ്പറ്റിയ തീയതി മുതല്‍ സമയ പരിധി ആരംഭിക്കുന്നു
(23) ഒരാള്‍ക്ക്‌ വേണ്ടി മറ്റൊരാള്‍ക്ക് അപേക്ഷിക്കാനാകില
(24) ആവശ്യമുള്ള വിവരം ഏതു ഒഫീസിലാണുള്ളതെന്നു അപേക്ഷകന് അറിയാമെങ്കില്‍ ആ ഓഫീസില്‍ അപേക്ഷ നല്‍കണം
(25) ഓഫീസിലെ ആര്‍ക്കും അപേക്ഷ സ്വീകരിക്കാം
(26) ഒന്നിലേറെ പേര്‍ ചേര്‍ന്ന് ഒരു അപേക്ഷ സമര്‍പ്പിക്കാനാകില്ല
(27) ഒഫീഷ്യല്‍ പേരില്‍ അപേക്ഷിക്കാന്‍ കഴിയില്ല
(28) cannot reject application
(29) അപേക്ഷയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
(30) കൈപ്പറ്റ്‌ രസീത്‌
(31) ഒപ്പില്ലാതെ ലഭിക്കുന്ന അപേക്ഷയില്‍ ഒപ്പ് വയ്ക്കാന്‍ നിര്‍ദേശിക്കുന്ന കത്തിന്‍റെ മാതൃക
(32) വിവരാവകാശ അപേക്ഷ ഓഫീസിലെ ഏതു ജീവനക്കാരന്‍ കൈപ്പറ്റിയാലും അത് PIO യെ ഏല്‍പ്പിക്കണം
(33) വിവരാവകാശ അപേക്ഷകന്‍റെ personal വിവരങ്ങള്‍ വെളിപ്പെടുത്തരുത്
RTI Expert-Banner

© Copyright 2024 Lalith Babu - All Rights Reserved

Developed By PALAKKAD WEBS

Visitor counter