സർക്കാർ ജീവനക്കാരെ പരിശീലിപ്പിക്കുന്ന IMG യിൽ (Institute of Management in Government, Kerala) Guest faculty യായും കൂടാതെ വിവിധ സർക്കാർ ട്രെയിനിംഗ് സ്ഥാപനങ്ങളിൽ ഭരണ നിർവഹണം സംബന്ധിച്ച വിവിധ വിഷയങ്ങളിൽ പരിശീലകനായും പ്രവർത്തിച്ചുവരുന്നു.
Disclaimer
വിവരാവകാശ നിയമം സംബന്ധിച്ച് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഒരു വഴികാട്ടി എന്ന നിലയിലുള്ള ഒരു വെബ്സൈറ്റാണിത്. ഇത് ഒരു ഔദ്യോഗിക വെബ്സൈറ്റല്ല. ആധികാരികമായ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളും സർക്കാരിൻ്റെ മറ്റു പ്രസിദ്ധീകരണങ്ങളും പരിശോധിക്കേണ്ടതാണ്.