| (1) Record retention rule ല്‍ ,മാറ്റങ്ങള്‍ വരുത്തേണ്ടതില്ല |
| (2) Destroy order should produce |
| (3) രേഖകള്‍ നശിപ്പിച്ചാല്‍ തെളിവ് ഹാജരാക്കണം |
| (4) രേഖകള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമം |
| (5) ക്ലോസ് ചെയ്ത ഫയലും ലഭ്യമാണെങ്കില്‍ നല്‍കണം |
| (6) നിലവിലെ Destruction period മാറ്റെണ്ടതില്ല |
| (7) പൊതു സ്ഥാപനങ്ങളിലെ രേഖകള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ |
| (8) Pay bil ഓഫീസ് കോപ്പി എത്ര കാലം സൂക്ഷിച്ചു വയ്ക്കണം |
| (9) ഫയലുകള്‍ നശിപ്പിക്കുമ്പോള്‍ ഓഫീസ് മേധാവി അത് സംബന്ധിച്ച് destroy order പുറപ്പെടുവിക്കണം |