| (1) അപേക്ഷകന് ആവശ്യപ്പെട്ട രീതിയില്‍ വിവരങ്ങള്‍ നല്‍കുക എന്നത് പ്രായോഗികമല്ലയെങ്കില് വിവരം മറ്റു വിധത്തില്‍ നല്‍കാം |
| (2) രേഖകളുടെ പരിശോധനയിലൂടെ പോലും ശേഖരിക്കാവുന്നതിലും കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ പരിശോധനക്കുള്ള അനുവാദം പോലും ലഭിച്ചേക്കില്ല |