| (1) അപേക്ഷ തീര്‍പ്പാക്കുന്നതിനുള്ള Format |
| (2) അപേക്ഷ തീര്‍പ്പാക്കാന്‍ കൂടുതല്‍ സമയം ലഭിക്കില്ല |
| (3) അപേക്ഷയിലെ അവ്യക്തത പരിഹരിക്കാന്‍ അപേക്ഷകനോട് ആവശ്യപ്പെടാവുന്നതാണ് |
| (4) അംഗീകരിക്കാത്ത രേഖയുടെ പകര്‍പ്പും നല്‍കാം |
| (5) പൊതു ഒഴിവ് ദിവസം ബാധകമല്ല |
| (6) സമയ പരിധി കഴിഞ്ഞാല്‍ ഫീസ് ഈടാക്കരുത് |
| (7) ഇമെയില്‍ അപേക്ഷക്ക് ഇമെയില്‍ മറുപടി നല്‍കാം |
| (8) മറുപടിക്ക് പോസ്റ്റല്‍ ചാര്‍ജ് ഈടാക്കാന്‍ പാടില്ല |
| (9) വിവരങ്ങള്‍ അയച്ചു കൊടുക്കണം. |
| (10) PIO to PIO communication |
| (11) information - Partial Disclousure |
| (12) 48 മണിക്കൂറിനകം നല്‍കേണ്ട വിവരങ്ങള്‍ |
| (13) Deemed PIO ആകുന്ന സന്ദര്‍ഭം |
| (14) വിവരം എന്തിനാണെന്ന് അപേക്ഷകനോട് ചോദിയ്ക്കാന്‍ പാടില്ല |
| (15) ഓരോ ഉദ്യോഗസ്ഥനും ഫയല്‍ എത്ര കാലം കൈവശം വച്ചു എന്നറിയാനുള്ള അവകാശം അപേക്ഷകനുണ്ട് |
| (16) ഒരു അപേക്ഷയില്‍ വളരെയേറെ വിവരങ്ങള്‍ ചോദിയ്ക്കുക |
| (17) അപേക്ഷ ലഭിക്കുമ്പോള്‍ ഓഫീസില്‍ ലഭ്യമായ വിവരം ലഭിക്കാനാണ് അപേക്ഷകന് അവകാശം |
| (18) അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു നടപടി സ്വീകരിക്കാന്‍ വ്യവസ്ഥയില്ല |
| (19) കത്ത് അപേക്ഷകള്‍ കൈപറ്റാതെ തിരിച്ചു വന്നാല്‍ |
| (20) Only PIO is authorised to dispose RTI application |
| (21) മറുപടി രജിസ്ട്രേഡ് തപാലായി തന്നെ വേണമെന്ന് അവകാസപ്പെടാന്‍ കഴിയില്ല |
| (22) മറുപടി നല്‍കുമ്പോള്‍ അപേക്ഷ തീയതി അതില്‍ രേഖപ്പെടുത്തണം |
| (23) Note file model |
| (24) പല ഫയലുകളില്‍ നിന്നും വിവരങ്ങള്‍ ക്രോഡീകരിക്കല്‍ |
| (25) പച്ച മഷി |
| (26) ഓഫീസില്‍ ലഭ്യമായ വിവരം നല്‍കാനേ SPIO ക്ക് ചുമതലയുള്ളൂ |
| (27) വിവരം എന്തിനാണെന്ന് അപേക്ഷകനോദ് ചോദിക്കാന്‍ പാടില്ല |
| (28) ഒരു ഉത്തരവ് നിലവിലുണ്ടോ എന്നാ ചോദ്യത്തിന് ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്നാ മറുപടി നല്‍കണം |
| (29) അപേക്ഷയില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ ആ ന്യൂനത പരിഹരിക്കാന്‍ സഹായം നല്‍കണം |
| (30) അപേക്ഷ തീര്‍പ്പാക്കാനായി കൂടുതല്‍ ദിവസങ്ങള്‍ ആവശ്യപ്പെടാന്‍ വ്യവസ്ഥയില്ല. |
| (31) ഒരിക്കല്‍ തീര്‍പ്പാക്കിയ വിഷയം സംബന്ധിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല |
| (32) തപാലുകള്‍ 5 ദിവസത്തിനകം put up ചെയ്യണം |
| (33) വിവരങ്ങള്‍ നല്‍കാന്‍ വൈകിയത് ന്യായമായ കാരണത്താല്‍ ആണെങ്കില്‍ |
| (34) വിവരാവകാശ അപേക്ഷ തീര്‍പ്പാക്കാനായി സാധാരണ ഓഫീസ് നടപടിക്രമങ്ങള്‍ പാലിക്കനമെന്നില്ല |
| (35) ഒപ്പിലെ വ്യത്യാസം പരിശോധിക്കാന്‍ നിയമ പ്രകാരം വ്യവസ്ഥയില്ല |
| (36) ഒരു രേഖ ഓഫീസില്‍ ഉണ്ടായിരിക്കേണ്ടതല്ലേ ചോദ്യം നിയമത്തിന്‍റെ വ്യവസ്ഥയില്‍ വരുന്നില്ല |
| (37) എന്തെങ്കിലും ഒരു മറുപടി നല്‍കി അപേക്ഷ തീര്‍പ്പാക്കാന്‍ ശ്രമിക്കാന്‍ പാടില്ല |
| (38) അപേക്ഷ ലഭിക്കുമ്പോള്‍ ഓഫീസില്‍ ലഭ്യമല്ലാത്ത വിവരം ലഭിക്കില്ല. |
| (39) PEN എവിടെയെല്ലാം രേഖപ്പെടുത്തണം എന്നത് സംബന്ധിച്ച നിര്‍ദേശം |
| (40) വിവരങ്ങള്‍ ഭാഗികമായി നല്‍കാന്‍ നിശ്ചയിക്കുമ്പോള്‍ അയക്കുന്ന കത്തിന്‍റെ മാതൃക |
| (41) അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു എന്തെങ്കിലും വിവരങ്ങള്‍ അപേക്ഷകന്‍ ഹാജരാക്കെണ്ടതുണ്ടെങ്കില്‍ ആ കാര്യങ്ങള്‍ അപേക്ഷകനോട് ചോദിക്കാവുന്നതാണ് |