| (1) പകര്‍പ്പവകാശ നിയമം ലംഘിക്കപ്പെടുന്ന വിവരങ്ങള്‍ ലഭിക്കില്ല |
| (2) വിവരാവകാശ നിയമത്തില്‍ എക്സ്പാര്ട്ടി വിധി പാടില്ല |
| (3) ഒരു ഫയല്‍ സൂക്ഷിച്ചു വയ്ക്കേണ്ട കാലാവധി കഴിഞ്ഞു എന്നുള്ളത് വിവരം നിഷേധിക്കാനുള്ള കാരണമല്ല |
| (4) നോമിനിയുടെ വിവരങ്ങള്‍ സ്വകാര്യ വിവരങ്ങളാണ് |
| (5) ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നല്‍കണമെങ്കില്‍ വന്‍ പൊതു താല്‍പ്പര്യം ഉണ്ടായിരിക്കണം |
| (6) വിവാഹ മോചന കേസിന്‍റെ ആവശ്യത്തിനാണ് എന്നത് വകുപ്പ് 8 ലെ വ്യവസ്ഥകള്‍ മറികടക്കാനാകില്ല. |
| (7) മൊബൈല്‍ കാള്‍ വിവരങ്ങള്‍ സ്വകാര്യതയാണ് |
| (8) ഒരു വിദ്യാര്‍ത്ഥിക്ക് ലഭിച്ച മാര്‍ക്ക് വിവരങ്ങള്‍ ആ വ്യക്തിക്ക് ലഭിക്കും |
| (9) പരാതിയുടെ പകര്‍പ്പ് താല്‍പ്പര കക്ഷികള്‍ക്ക് നല്‍കാം |
| (10) കോടതിയില്‍ കേസ് നിലവിലുണ്ട് എന്നുള്ളത് വിവരം നിഷേധിക്കാനുള്ള കാരണമല്ല |
| (11) സ്റ്റാഫ് കൌണ്‍സില്‍ സംബന്ധിച്ച വിവരങ്ങള്‍ |
| (12) നിഗമനങ്ങള്‍ നടത്തി മറുപടി നല്‍കുക എന്നത് നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. |
| (13) ഒരു ഉത്തരവിന്റെ സാധുത പരിശോധിക്കുക എന്നത് നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല |
| (14) ഒരു രേഖയിലെ വിവരങ്ങള്‍ ഭാഗികമായി മാത്രം നല്‍കുമ്പോള്‍ ആ വിവരം അപേക്ഷകനെ അറിയിക്കണം |
| (15) വിവരം നിഷേധിക്കുകയാണെങ്കില്‍ അത് കാര്യ കാരണ സഹിതമായിരിക്കണം |
| (16) വിവരാവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം മാത്രമേ വിവരം നിഷേധിക്കാന്‍ പാടുള്ളൂ |
| (17) മറുപടിയില്‍ ഒരു സ്റ്റെമെന്റ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ റഫറന്‍സും അറിയിക്കണം |
| (18) Exemption under Sec.8 and 9 (നിഷേധിക്കപ്പെടവുന്ന വിവരങ്ങള്‍ ) |
| (19) ഇന്‍കം ടക്സ് വിവരങ്ങള്‍ വ്യക്തിയുടെ സ്വകാര്യതയാണ് |
| (20) DA arrear വിവരങ്ങള്‍ നല്‍കണം |
| (21) BIO Diversity regiter |
| (22) ഓഫീസില്‍ നിന്നുള്ള കത്ത് --പ്രധാന കാര്യങ്ങള്‍ |
| (23) DPC വിവരങ്ങള്‍ ലഭിക്കുമോ |
| (24) ഒപ്പ് സ്വകാര്യ വിവരമാണോ |
| (25) വ്യക്തി വിവരങ്ങള്‍ - -കമ്മീഷന്‍റെ നിരീക്ഷണം |
| (26) മരണപ്പെട്ട വ്യക്തിയുടെ സ്വകാര്യതക്കുള്ള അവകാശം |
| (27) രഹസ്യ സ്വഭാവമുള്ള രേഖകള്‍ |
| (28) Information received from reliable person ലഭിക്കില്ല |
| (29) Loan details |
| (30) RTI--കോടതി മുമ്പാകെയുള്ള വിവരങ്ങള്‍ ലഭിക്കുമോ |
| (31) മറ്റൊരു വ്യക്തിയുടെ ആധാര്‍ പകര്‍പ്പ് ലഭിക്കില്ല |
| (32) copy of complaint under RTI Act |
| (33) 20 വര്‍ഷം പഴക്കമുള്ള വിവരങ്ങള്‍ |
| (34) മരണപ്പെട്ട വ്യക്തിയുടെ സ്വത്തിന്‍റെ വിവരങ്ങള്‍ അറിയാന്‍ അനന്തരാവകാശിക്ക് അവകാശമുണ്ട് |
| (35) ഉദ്യോസ്ഥരുടെ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പുകള്‍ ലഭിക്കുകയില്ല |
| (36) ഭിന്ന ശേഷിക്കാരായ ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് |
| (37) ഒരു വ്യക്തിയുടെ ഇന്‍കം ടാക്സ് സംബന്ധിച്ച വിവരങ്ങള്‍ ആ വ്യക്തിയുടെ സ്വകാര്യതയാണ് |
| (38) ഒരു വ്യക്തിയുടെ സര്ട്ടിഫിക്കേറ്റിന്‍റെ പകര്‍പ്പ് മറ്റൊരു വ്യക്തിക്ക് ലഭിക്കില്ല |
| (39) പോലീസ് സ്റ്റേഷനിലെ CCTV ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്കുന്നത് സംബന്ധിച്ച് കമ്മീഷന്‍റെ
നിരീക്ഷണം |
| (40) Tender ന്‍റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തുന്നത് സംബന്ധിച്ച സംസ്ഥാന വിവരാവകാശ
കമ്മീഷന്റെ നിരീക്ഷണം |
| (41) വിവരാവകാശ അപേക്ഷകരുടെ personal details വെളിപ്പെടുത്താന്‍ പാടില്ല |
| (42) നിലമെടുപ്പുമായി ബന്ധപ്പെട്ടു സ്ഥലം ഉടമകള്‍ക്ക് ലഭിച്ച നഷ്ട പരി ഹാരത്തിന്റെ വിവരങ്ങള്‍ പൊതു താല്പ്പര്യ മില്ലായെങ്കില്‍ വെളിപ്പെടുത്തെണ്ടതില്ല എന്നും വിവരാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു |
| (43) Advocate General ഓഫീസുമായി ബന്ധപ്പെട്ട നിയമോപദേശം ഒഴിവാക്കപ്പെട്ട വിവരമാണ് |