| (1) certified copy |
| (2) Certify copy under RTI Act |
| (3) അപേക്ഷകന് രേഖകളുടെ ഫോട്ടോ എടുക്കാം |
| (4) attested copy and certified copy |
| (5) പകര്‍പ്പുകള്‍ നല്കുമ്പോള് എല്ലാ പേജിലും PIO ഒപ്പ് വയ്ക്കണം |
| (6) ഓഫീസിലുള്ള ഒറിജിനല്‍ രേഖകളുടെ പകര്‍പ്പ് മാത്രമേ നല്കാന് പാടുള്ളൂ എന്ന് നിയമത്തില്‍ വ്യവസ്ഥയില്ല. പകര്‍പ്പിന്റെ പകര്‍പ്പും നല്‍കാവുന്നതാണ് |
| (7) ഓഫീസിലെ രേഖകള്‍ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് |
| (8) ഓഫീസില്‍ ലഭ്യമായ രേഖകളുടെ പകര്‍പ്പാണ് അപേക്ഷകന് ലഭിക്കുക |
| (9) അപേക്ഷകന് സ്വന്തം കാമറ ഉപയോഗിച്ച് രേഖകളുടെ ഫോട്ടോ എടുക്കാന്‍ അവകാശമുണ്ട് |