| (1) E Chalan റീഫണ്ട് ചെയ്യല്‍ |
| (2) അപേക്ഷകന്‍ ഓഫീസില്‍ ഫീസ് അടച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ആ വിവരം SPIO നെ അറിയിച്ചിരിക്കണം |
| (3) അപേക്ഷാ ഫീ ഭാഗികമായി അടച്ചാല്‍ മുഴുവന്‍ ഫീസും അടയ്ക്കുമ്പോള്‍ മാത്രമേ അപേക്ഷക്ക് നിയമ പ്രാബല്യമുണ്ടായിരിക്കുകയുള്ളൂ |
| (5) Photo copy യല്ലെങ്കിലും പകര്‍പ്പ് ഫീ അടയ്ക്കണം |
| (6) ഫീസ് മണി ഓര്‍ഡര്‍ മുഖേനെ അടയ്ക്കാനാകില്ല |
| (7) ഫീസ് നിശ്ചയിക്കാനുള്ള അധികാരം |
| (8) cost കണക്കാക്കല്‍ |
| (9) ഫീസ് വാക്കാല്‍ ആവശ്യപ്പെടരുത് |
| (10) fee ആവശ്യപ്പെടാന്‍ PIO ക്ക് മാത്രമേ അധികാരമുള്ളൂ |
| (11) court fee stamp cancellation |
| (12) fee difference |
| (13) cost date calculation |
| (14) free of cost after 30 days സൌജന്യമായി നല്‍കണം |
| (15) Fee and Cost- Govt order |
| (16) Court fee stamp cancel ചെയ്യേണ്ടത് എങ്ങനെ |
| (17) പകര്‍പ്പ് ഫീസ് ആവശ്യപ്പെടുന്നത് സംബന്ധിച്ച് |
| (18) അപേക്ഷ ഫീ പഞ്ചായത്ത് ഓഫീസില്‍ എങ്ങനെ അടയ്ക്കാം |
| (19) അപേക്ഷകന് രേഖകളുടെ ഫോട്ടോ എടുക്കാം |
| (20) E-Treasury മുഖേനെ ഫീസ് അടയ്ക്കല്‍ |
| (21) Application without fee |
| (22) ഫീസ് ഘടനയില്‍ വ്യത്യാസമുണ്ടെങ്കില്‍ 6(3)പ്രകാരം ലഭിച്ച അപേക്ഷക്ക് വീണ്ടും അപേക്ഷാ ഫീസ് ഈടാക്കാന്‍ കഴിയുമോ |
| (23) Fee refund order |
| (24) BPL- കുടുംബത്തില്‍ ഉള്ളവരും ഫീസാനുകൂല്യത്തിനു അര്‍ഹരാണ് |
| (25) BPL- അപേക്ഷകര്‍ക്ക് 20 A4 pages മ്മത്രമേ സൌജന്യമായി ലഭിക്കുകയുള്ളൂ |
| (27) BPL - fee concession |
| (28) പകര്‍പ്പിനുള്ള ഫീസ് പുതുക്കിക്കൊണ്ടുള്ള ഉത്തരവ് |
| (29) Fee remittance- Head of Account |
| (30) Fee other than Govt dept ( സര്‍ക്കാര്‍ വകുപ്പല്ലാത്ത സ്ഥാപനങ്ങളിലെ ഫീസ് ) |
| (31) Cost- calculation ന്‍റെയും amount ന്‍റെയും വിവരങ്ങള്‍ അപേക്ഷകനെ അറിയിച്ചിരിക്കണം |
| (32) പകര്‍പ്പുകള്‍ക്കുള്ള കോസ്റ്റ് കോര്‍ട്ട് ഫീ മുഖേനെ അടയ്ക്കാന്‍ കഴിയില്ല |
| (33) പകര്‍പ്പുകള്‍ക്കുള്ള ഫീ എത്ര ചെറിയ തുകയാണെങ്കിലും ഈടാക്കണം |
| (34) Postal order കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വീകരിക്കില്ല |
| (35) പകര്പ്പുകള്‍ക്കുള്ള cost അപേക്ഷകന്‍ ഒരു reasonable സമയത്തിനുള്ളില്‍ അടയ്ക്കണം |