| (1) ഒന്നാം അപ്പീല്‍ തീര്‍പ്പ് സ്പീക്കിംഗ് ഓര്‍ഡര്‍ രീതിയില്‍ ആയിരിക്കണം |
| (2) ചോദ്യങ്ങള്‍ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമോ എന്നത് സംബന്ധിച്ച അപ്പീല്‍ തീര്‍പ്പിന്‍റെ മാതൃക |
| (3) ഒന്നാം അപ്പീലിലെ കാല താമസം മാപ്പാക്കാന്‍ അപ്പീല്‍ അധികാരിക്ക് കഴിയുന്നതാണ് |
| (4) ഒന്നാം അപ്പീല്‍ നടപടിക്രമമായി തീര്‍പ്പാക്കണം |
| (5) അപേക്ഷ സമര്‍പ്പിച്ച വ്യക്തിക്കെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവകാശമുള്ളൂ |
| (6) ഒന്നാം അപ്പീലിലെ തീരുമാനം നടപ്പിലായോ എന്ന് പരിശോധിക്കാന്‍ അപ്പീല്‍ അധികാരിക്ക് ബാധ്യതയുണ്ട് |
| (7) ഒന്നാം അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകിയാല്‍ delay condone ചെയ്യാന്‍ കഴിയും |
| (8) അപേക്ഷകന് വിവരം നല്‍കാന്‍ ഒന്നാം അപ്പീല്‍ അതോറിറ്റിക്ക് അധികാരമില്ല. |
| (9) പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഒഫീസറും ഒന്നാം അപ്പീല്‍ അധികാരിയും ഒരേ വ്യക്തിയാകാന്‍ പാടില്ല |
| (10) First Appeal 30 ദിവസത്തിനകം സമര്‍പ്പിക്കണം |
| (11) അപേക്ഷകന് അപ്പീല്‍ പിന്‍വലിക്കാവുന്നതാണ് |
| (12) ഓരോ അപേക്ഷക്കും ഓരോ അപ്പീല്‍ വേണം |
| (13) ഒന്നാം അപ്പീല്‍ quasi judicial നടപടിയാണ് |
| (14) അപ്പീല്‍ സമയത്ത് പുതിയ വിവരങ്ങള്‍ ലഭിക്കില്ല |
| (15) അപ്പീല്‍ അധികാരിയുടെ പേര് എഴുതരുത് |
| (16) AA and PIO cannot be same person |
| (17) Duties of First Appeal Authority |
| (18) First appeal സമര്‍പ്പിച്ചതിനു ശേഷം second appeal |
| (19) SPIO യുടെ തീരുമാനത്തിനെതിരെ ഒന്നാം അപ്പീലധികാരിയുടെ തീരുമാനം - ഉത്തരവിന്‍റെ മാതൃക |